തിയ്യതി പ്രഖ്യാപിച്ച് ശബരിമലയില്‍ കയറാൻ ആഹ്വാനം | Oneindia Malayalam

2018-09-28 1

Tripthi Desai supports SC verdict
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ ആഹ്ലാദവുമായി തൃപ്തി ദേശായ്. ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമാണ് അവര്‍. വിധി സന്തോഷവും ആശ്വാസകരവുമാണെന്ന് അവര്‍ വ്യക്തമാക്കി.
#SupremeCourt #SabarimalaVerdict